പ്രമാണം:വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം 2019-ഫെബ്രു..22.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,152 × 598 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 387 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ‌ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2019-02-22

രചയിതാവ്

38435

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:06, 23 ഫെബ്രുവരി 201901:06, 23 ഫെബ്രുവരി 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,152 × 598 (387 കെ.ബി.)38435 (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.