പ്രമാണം:ആമസോൺ.jpeg
![പ്രമാണം:ആമസോൺ.jpeg](/images/thumb/7/7c/%E0%B4%86%E0%B4%AE%E0%B4%B8%E0%B5%8B%E0%B5%BA.jpeg/800px-%E0%B4%86%E0%B4%AE%E0%B4%B8%E0%B5%8B%E0%B5%BA.jpeg?20191209134426)
പൂർണ്ണ വലിപ്പം (4,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.63 എം.ബി., മൈം തരം: image/jpeg)
ആമസോൺ കാടിന്റെ തീപിടുത്തത്തിൽ ആശങ്ക രേഖപ്പെടുത്തി കാലിച്ചാനടുക്കത്തെ സീഡ് അംഗങ്ങൾ:ആമസോൺ കാടിന്റെ നഷ്ടം ജീവരാശിയുടെ മുഴുവൻ നാശത്തിലേക്കും നയിക്കുമെന്ന് പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പറഞ്ഞു. സീഡ് അംഗങ്ങൾ നടത്തിയ പരിസ്ഥിതി ബോധവത്ക്കരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആമസോൺ കാടുകളുടെ നാശത്തിന്റെ വീഡിയോ ,ചിത്രങ്ങൾ എന്നിവ നേരിൽ കണ്ട കുട്ടികൾക്ക് അവ വലിയൊരു നൊമ്പരമായി അവശേഷിച്ചു. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള കടമ അവർ ഏറ്റെടുത്തു. സീഡ് കോ ഓർഡിനേറ്റർ വി. റീന, എ.വി നിർമ്മല എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, കെ.സന്തോഷ് ,കെ.രവി എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:14, 9 ഡിസംബർ 2019 | ![]() | 4,000 × 3,000 (5.63 എം.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | ആമസോൺ കാടിന്റെ തീപിടുത്തത്തിൽ ആശങ്ക രേഖപ്പെടുത്തി കാലിച്ചാനടുക്കത്തെ സീഡ് അംഗങ്ങൾ:ആമസോൺ കാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.