പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കേറോണ എന്നൊരു മഹാമാരി
ലോകം കവർന്നൊരു മഹാമരി
ജനങ്ങളെയാകെ ബന്ദികളാക്കി
വീട്ടിലിരുത്തിയ കോവിഡ്
ഡോക്ടർമാരും മാലാഖമാരും
നിയമപാലകരും സാമൂഹ്യ പ്രവർത്തകരും
ഒറ്റകെട്ടായി മഹാമാരിയെ പിടിച്ചുകെട്ടാൻ

ദ്രോണവ് ദീപ്. എസ്
1 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത