പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കുറിഞ്ഞി കാക്കയുടെ ചിന്തകൾ
കുറിഞ്ഞി കാക്കയുടെ ചിന്തകൾ
കൊറോണ വൈറസ് കൊണ്ടുവന്ന്കോവിഡ് 19 എന്ന രോഗം വന്നതോടെ എനിക്ക് ഭക്ഷണമേ കിട്ടുന്നില്ലല്ലോ.. ഇപ്പോൾ മനുഷ്യരാരും തന്നെ ഭക്ഷണം പാഴാക്കുന്നില്ല. അതുകാരണം എനിക്ക് ഭക്ഷണമേ കിട്ടുന്നില്ല. മനുഷ്യർ ആവശ്യത്തിനു മാത്രമേ പാകം ചെയ്യുന്നുള്ളൂ.. ഈ അവസ്ഥ തുടർന്നാൽ ഞങ്ങളൊക്കെ എങ്ങനെ ജീവിക്കും ? ഇപ്പോൾതന്നെ എനിക്ക് വിശന്നു വയർ കഴിയുന്നു . ഞാനിപ്പോൾ പട്ടിണികിടന്ന് ചാകും. എൻറെ ദൈവമേ ഈ കൊറോണ വൈറസ് ഇവിടം വിട്ട് വേഗം പോകണേ ... എന്നാലേ നമ്മുടെ നാടിനും എന്നെപ്പോലുള്ള ജീവികൾക്കും സമാധാനമുള്ളൂ....
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ