പി .റ്റി .പി .എം .യു .പി .എസ്സ് .തൈമറവുംകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിപ്രശസ്തമായ ആറൻമുള പള്ളിയോടം സ്വന്തമായുള്ള കരയാണ് തൈമറവുംകര. ഈ പള്ളിയോടം ആറൻമുള ജലോൽസവത്തിൽ പങ്കെടുത്ത് വിജയി ആയിട്ടുള്ളതാണ്.മാവേലിക്കര എ൦ എൽ എ യു൦, പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ജി. ഗോപിനാഥപിള്ളയുടെ ശ്രമഫലമായി പ്രവർത്തിച്ചു തുടങ്ങിയതാണ് ഈ വിദൃാലയ൦.