പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

ഞാൻ എന്റെ നാടിനെ ഓർക്കുന്നു
എത്ര മനോഹരമായ നാടിത്
സ്നേഹം നിറഞ്ഞ നാടിത്, ഇപ്പോൾ -
മാനവരാശിയെ കാർന്നുതിന്നുന്ന
രോഗമാണ് കോവിഡ് -
രോഗത്തിൽ നിന്നും
മരണത്തിൽ നിന്നും
കാത്തീടേണമേ ഗുരുദേവാ
 

അനഘ മനോഹരൻ
3 എ പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത