പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/തിരാമലകൾക്കപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
തിരാമലകൾക്കപ്പുറം

രാത്രി കാലങ്ങളിൽ അവൻ ഉറങ്ങിയിട്ടില്ല. ഇത് പതിവല്ലായിരുന്നു. എന്നാൽ എന്നുമുതൽക്കെന്നു പറയാൻ

നാവ് ഉയരുന്നില്ല. അവൻ രാവിലെ തന്നെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ തുടങ്ങി. അവനെ എന്റെ അടുത്ത 

വിളിക്കാം.രാജു നീ എങ്ങോട്ടാണ്?.നന്ന് ഓഫീസിൽ പോകുന്നു .അവൻ എന്റെ സ്വന്തം വണ്ടിയിൽ യാത്രയായി. ഓഫീസിൽ അവൻ വന്നപ്പോൾ എന്നോട് മിണ്ടിയില്ല.ആ സംഭവത്തിന് ശേഷം ഞാൻ ഇതുവരെ മിണ്ടിയില്ല. എന്റെ വണ്ടിയിൽ രാജു ആദ്യമായിട്ടാണ് ഓഫീസിൽ പോകുന്നത്.ഞാൻ ഓഫീസിൽ എത്തി എന്റെ ഒരു കൂട്ടുകാരൻ വിനു വന്നു.പിന്നെ എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും കടൽ തീരത്തെ പോയ് ഇരിക്കും.കടൽ എന്റെ എല്ലാ ദു‌ഖവും മായ്ക്കുന്നു.

പ്രശോഭ എഫ് ജെ
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ