പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/ടൂറിസം ക്ലബ്ബ്-17
വളരെ സജീവം ആയി പ്രവർത്തിക്കുന്ന ഒരു ടുറിസം ക്ലബ്ബാണ് ഈ സ്കൂളിന്റെ ഒരു പ്രത്യേ കത .നാടിനെ അറിയുക എന്ന ഒരു മോട്ടോ സ്വീകരി ച്ചുകൊണ്ടു ക്ലബ് അതിന്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.
കുട്ടികൾക്കുവണ്ടി പഠനയാത്ര നടത്തുന്നു .ശാസ്ത്രം,കല,ചരിത്രം,തുടങ്ങി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പട നയാത്രകൾ ക്ലബ് യാഥാർത്ഥിയമാക്കി.