2023-24 വർഷത്തെ സ്കൂൾ കായിക മേള പൂർവ്വ വിദ്യാർത്ഥിയും ചിറ്റൂർ ഗവ: കോളേജിലെ അസി: പ്രൊഫസറുമായ മനു ചക്രവർത്തി ഉദ്ഘാടനം ചെയ്തു.
27.08.2024 ന് കായികദിനമായിരുന്നു. എച്ച്.എം കൊടിയുയർത്തി ഉദ്ഘാടനം ചെയ്യ്തു. കുട്ടികൾ നല്ല രീതിൽ എല്ലാ വിഭാഗത്തിലും പരിപാടിയിലും പങ്കെടുത്തു.