പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

വരാതെ നോക്കണെ
പുറത്തിറങ്ങരുതേ...
ആരും പുറത്തിറങ്ങരുതേ...
കൊറോണ വൈറസ്
പോകും വരെ വീട്ടിലിരുനീടം...
വീട്ടിലിരുന് പഠിക്കാം നമുക്ക്
വീട്ടിലിരുന്ന് കളിക്കാം
വരാതിരിക്കാനായി, കൊറോണ
വരാതിരിക്കാനായി
മാസ്ക് ധരിച്ചീടാം
കൈകൾ സോപ്പിട്ട് കഴുകീടാം
അകന്ന് നിന്നിട്ടോടിച്ചീടാം
ആളെക്കാളും ഭീകരനെ.
 

ഋതിക എം
2 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത