വരാതെ നോക്കണെ
പുറത്തിറങ്ങരുതേ...
ആരും പുറത്തിറങ്ങരുതേ...
കൊറോണ വൈറസ്
പോകും വരെ വീട്ടിലിരുനീടം...
വീട്ടിലിരുന് പഠിക്കാം നമുക്ക്
വീട്ടിലിരുന്ന് കളിക്കാം
വരാതിരിക്കാനായി, കൊറോണ
വരാതിരിക്കാനായി
മാസ്ക് ധരിച്ചീടാം
കൈകൾ സോപ്പിട്ട് കഴുകീടാം
അകന്ന് നിന്നിട്ടോടിച്ചീടാം
ആളെക്കാളും ഭീകരനെ.