പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/ഒരു നൊമ്പരകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നൊമ്പരകാലം

ഒരു നൊമ്പരകാലം അയാൾ കാത്തിരിക്കുകയാണ് .ആ റിസൾട്ടിനുവേണ്ടി ഒരു നിമിഷം അവൻ ചിന്തിച്ചു.എന്ത് രോഗമാണ് തന്നിൽ പിടിപെടാൻ പോകുന്നത് .മുഖാവരണം ധരിച്ചു ആശുപത്രിവരാന്തയിലാണ് നില്കുന്നത് .സച്ചിൻ ......................... ഡോക്ടറുടെ വിളി മുഴങ്ങി . നെടുവീർപ്പിട്ടുകൊണ്ട് അവൻ ചാടി എഴുന്നേറ്റു. സാറേ.......എന്റ റിസൾട്ട് ........... തങ്ങൾക്കു പോസിറ്റീവ് സാറേ ....എന്തായി പറയണേ .... "തന്നിലും ഉണ്ട് ആ മഹാരോഗം " ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ മടങ്ങി . സമയം രാവിലെ 10.00. ജനക്കൂട്ടത്തിൽ നിന്ന് ഞാനറിഞ്ഞു ആ സത്യം . 'കൊറോണ ' ആരോരുമില്ലാതെ അനാഥയായ എനിക്ക് അവിടെയെങ്കിലും തുണ കിട്ടണേ ദൈവമേ ........അവൻ അലമുറയിട്ടു .മുഖാവരണം ധരിച്ചുകൊണ്ട് ഞാനും കിടന്നു ആ ആശുപത്രിയിൽ..... ശ്വാസതടസ്സം സഹിക്കാൻ വയ്യാത്ത തൊണ്ട വേദന ,ജലദോഷം അവനാകെ തളർന്നു . സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും ചൂട് വെള്ളം കുടിച്ചും അങ്ങനെ ഒരു മാസം കടന്നു പോയി . ഭൂമിയുടെ പാദങ്ങളിൽ നമസ്കരിക്കാൻ പോലും കഴിയാതെ ലോകത്തോട് സച്ചിൻ വിടപറഞ്ഞു .......

ആരാധ്യ .എ.കെ
7 പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ , തലശ്ശേരി നോർത്ത് , കണ്ണൂർ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ