ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/മഴ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
മഴ സന്തോഷം

കാറ്റടിച്ചു ഇരമ്പി വന്നു
ചെറുമഴ വൻമഴ പെരുമഴ
ഇടിയും മിന്നലും ഇല്ലാത്തതിനാൽ
മഴയിൽ നിന്നു കളിച്ചു

കൂരപ്പുറത്ത് താളമടിച്ചു
ചറപറ ചറപറ ചറപറ
കേൾക്കാനെന്ത് സുകമാണയ്യ
സരിഗമ സരിഗമ സരിഗമ

കളിച്ചു കളിച്ചു മഴ തീർന്നല്ലോ
ആഹാ.. ആഹാ.. ആഹാ...
അയ്യയ്യയ്യോ അയ്യയ്യയ്യോ
ഇനി കളിപ്പാൻ പറ്റില്ലല്ലോ
മുറ്റം ആകെ കടലായി
മുറ്റം ആകെ കടലായി.

Ajil.J. Alosious
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത