നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/പ്രപഞ്ച സത്യം.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ച സത്യം

ആരെ നാം ഭയപ്പെടണം?
എന്തിനു നാം ഭയപ്പെടണം?
 വൃഥാ, വെട്ടിപ്പിടിക്കാൻ മാത്രം
 പഠിച്ച്, പഠിപ്പിച്ച് മുന്നേറുംനാൾ
 ഒന്നും അവൻ അറിയുന്നില്ല
   പ്രകൃതി ഒരുനാൾ വികൃതി കാട്ടുും
എന്ന പ്രപഞ്ചസത്യം.........
 മതിലുകൾ കെട്ടുന്നു...........
 വാക്കേറ്റം തുടരുന്നു ............
ഒരുതുണ്ട് ഭൂമിക്കായി............
 ഒന്നും കൊണ്ടുപോകില്ല
അന്ത്യയാത്രയിൽ നാം
തലോടുക പ്രകൃതിയെ
സ്നേഹിക്ക പ്രകൃതിയെ
അതിജീവിക്കാം വ്യാധിയെ

ജ്യോതിസ് വി
5 A നോർത്ത് വയലളം എൽ.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത