നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ എന്ന മഹാമാരിയെ
നേരിടാം നമുക്ക് ഒറ്റക്കെട്ടായ്

തുരത്താം ശുചിത്വം എന്ന പദ്ധതിയിലൂടെ
നേരിടാം സാമൂഹിക അകലം പാലിച്ച്

രക്ഷിക്കാം കൊച്ചു കേരളത്തെ
പൊരുതാം ഭാരത നാടിനു വേണ്ടി

കുതിച്ച് ഉയരും ഭാരത മക്കൾ
ദൈവത്തിന്റെ സ്വന്തം നാടിൻ മക്കൾ

 

ആവണി എസ്.പി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത