നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പഠിക്കാൻ മറക്കരുതേ......

Schoolwiki സംരംഭത്തിൽ നിന്ന്
പഠിക്കാൻ മറക്കരുതേ......

പ്രിയ കൂട്ടുകാരേ,

നമ്മൾ ഇത്രയും നാൾ ഓടിച്ചാടി നടന്നു ഡാൻസ് കളിച്ചും പാട്ട് പാടിയും സ്കൂളിൽ ഒന്നിച്ചു പറന്നു നടന്നതല്ലേ ഇനി കൊറോണയെ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കാം.ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ കഥകൾ പറഞ്ഞ് പഠിക്കാനും ചിത്രങ്ങൾ വരച്ചു പഠിക്കാനും നമുക്ക് സമയം ഉണ്ട്.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നമ്മൾ പഠിച്ച പാഠങ്ങൾ ഇടയ്ക്കിടെ എഴുതാനും വായിക്കാനും മറക്കരുത്'. (ഇല്ലെങ്കിൽ സ്കൂൾ തുറക്കുമ്പോൾ എല്ലാം മറന്നു പോകും കൂട്ടുകാരേ )

ഇനി സ്കൂൾ തുറന്നിട്ട് കാണാം

.


മീര.എം
1 എ നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം