നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ജൂനിയർ റെഡ് ക്രോസ്
ജീവകാരുണ്യ പ്രവർത്തന സംഘടനയായ ജൂനിയർ റെഡ് ക്രോസ് നമ്മുടെ സ്കൂളിൽ 2014 -ൽ ആരംഭിച്ചു.
ജൂനിയർ റെഡ് ക്രോസ് സ്കൂൾ തല പ്രവർത്തനങ്ങൾ 2023-24 വർഷവും നല്ല രീതിയിൽ നടന്നു....
- സ്കൂളിൽ നടന്ന ദിനാഘോഷങ്ങളിൽ ജെ . ആർ . സി കേഡറ്റുകൾ പങ്കെടുത്തു.
- ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു.
- ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു .
- ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും ജെ . ആർ . സി കേഡറ്റുകൾ അവരുടേതായ പങ്കു വഹിച്ചു.
- സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശ ഭക്തി ഗാന മത്സരത്തിലും, ജെ . ആർ . സി ക്വിസിലും.. സ്കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും പങ്കാളികൾ ആയി.
- 8, 9, 10 ക്ലാസ്സുകളിലെ ജെ . ആർ . സി കേഡറ്റുകൾക്കായി നടത്തിയ A,B,C ലെവൽ പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു വിജയിച്ചു.
- പത്താം ക്ലാസിലെ കുട്ടികൾക്കായി ഒരു ഏകദിന സെമിനാർ നടത്തി.
![](/images/thumb/a/a2/9....jpeg/300px-9....jpeg)
![](/images/thumb/0/0c/Jrc_100.jpeg/300px-Jrc_100.jpeg)
![](/images/thumb/5/54/%E0%B4%B8%E0%B4%BF_%E0%B4%B2%E0%B5%86%E0%B4%B5%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B8%E0%B5%86%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BE%E0%B5%BC_.jpeg/300px-%E0%B4%B8%E0%B4%BF_%E0%B4%B2%E0%B5%86%E0%B4%B5%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B8%E0%B5%86%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BE%E0%B5%BC_.jpeg)
![](/images/thumb/9/9c/JRC40000.jpeg/300px-JRC40000.jpeg)
![](/images/thumb/6/6d/JRC5000.jpeg/300px-JRC5000.jpeg)
![](/images/thumb/e/e9/ENVT_2.jpeg/300px-ENVT_2.jpeg)