ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ വൈറസ്

 ഭാരതത്തിനെ മണ്ണിലിന്നിത് വന്നുചേർന്നൊരു പുതിയ വൈറസ്
മനുഷ്യജീവനെ തകർത്തിടാനിന്നിവന്റെ ലക്ഷ്യമതാനിഹ
മരണമില്ലിവനെന്ന തോന്നൽ മാറ്റിടുന്നു മനുഷ്യരെല്ലാം
ചൈന തന്നുടെ വീട്ടിൽ നിന്നുമിറങ്ങി വന്നവനാണിവൻ
ക്ഷണിക്കപ്പെട്ടാൽ അഥിതിയെപ്പോൾ വന്നുചേര്ന്നിവനുമിനു ഇന്ത്യ തന്നുടെ മടിയിലിന്നിവൻ അതിഥിയായി വന്നിടുന്നു
മനുഷ്യരെ നാം ഒറ്റക്കെട്ടായി പൊറുത്തിടുന്നിന്നിവനെ തീർക്കാൻ
മാസ്ക് ധരിച്ചു പുറത്തിറങ്ങി സ്വയരക്ഷയിൽ അലിഞ്ഞിടുന്നു
കൈകൾ ഇടയ്ക്കിടെ കഴുകി കഴുകി നാം കോവിഡിനെ പുറത്തിറക്കും
അനുഭവങ്ങൾക്കസുരനാണീ കോവിടെന്ന മഹാ വൈറസ്
സ്നേഹമായി ജന ഹൃദയമെല്ലാം കവർന്നു തിന്നുമീ വൈറസ്
മനുഷ്യരെല്ലാം ഒന്നായി നിന്ന് പൊരുതി വീഴ്ത്തുമീ വൈറസിനെ
മനുഷ്യരെ നാം ഒറ്റക്കെട്ടായി പൊരുതി വീഴ്ത്തുമീ വില്ലനെനസ്സ് കോർത്ത് ഒറ്റ മനസ്സായി പൊരുതും നാമി വൈറസിനെ.


അഭിരാമി അജിത്ത്
9-A ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത