ടി.ഡി..എൽ.പി.എസ് .തുറവൂർ/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മനുഷ്യനും

ലോകം ചുറ്റിവന്നല്ലോ,
ചൈനയിൽ നിന്നൊരുവൈറസ്
കൊറോണയെന്നെരുവൈറസ്
അടുത്തരിക്കും ആളുകളിൽ
ചാടിക്കയറും വൈറസ്
ആളുകൾ എവിടെ പോകുന്നോ
അവിടെ പോകും വൈറസ്
വൈറസ് ബാധയേറ്റെന്നാൽ
രോഗം നമ്മെ പിടികൂടും

 

മാളവിക. എൻ. എം
1 A ഗവ.റ്റി.ഡി.എൽ.പി.സ്കൂൾ.തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത