ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ക്ലബ്ബുകൾ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എൽ പി യു പി തലത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം മുതൽ മുതൽ ഫെബ്രുവരി 2 തണ്ണീർതട ദിനം വരെ ഉള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി വരുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ സഹായത്തോടുകൂടി ജൈവ പച്ചക്കറി തോട്ടം, സ്കൂൾ ഉദ്യാനം എന്നിവ സംരക്ഷിച്ചുവരുന്നു.