ജി യു പി എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
ദേഹം മുഴുവൻ വേണം വൃത്തി
വസ്ത്രം മുഴുവൻ വേണം വൃത്തി
വീടും പരിസരവും വേണം വൃത്തി
റോ‍ഡിലും നാട്ടിലും വേണം വൃത്തി

 

ഫാത്തിമ അമാനി വി എൻ
2 B ഗവ.യു.പി.സ്കൂൾ കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത