ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന


കണിക്കൊന്ന

മഞ്ഞ നിറത്തിൽ കണിക്കൊന്ന
സംസ്ഥാന പുഷ്‌പം കണിക്കൊന്ന
കണികാണുന്ന കണിക്കൊന്ന
വിഷുക്കണിക്കു കണിക്കൊന്ന
കുല കുല നിൽക്കും കണിക്കൊന്ന
മേട മാസത്തിൽപൂക്കും കണിക്കൊന്ന
എന്തു ഭംഗി കണിക്കൊന്ന
മഞ്ഞ നിറത്തിൽ കണിക്കൊന്ന

 

കാർത്തിക് .വി
3A ജി .എസ് .എം .എൽ .പി .സ്‌ക്കൂൾ പുലിമേൽ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത