ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം15
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KANHANGAD
ഉപജില്ല CHITTARIKKAL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1RESHMA K.V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SOUMYA C
അവസാനം തിരുത്തിയത്
14-11-2025LIBRARY


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.



പ്രിലിമിനറി ക്യാമ്പ്

സി എച്ച് എം കെ എസ് ജീ എച്ച് എസ് എസ് പെരുമ്പട്ട സ്കൂളിലെ 2025 - 28ബാച്ചിന്റെ LITTLE KITES ക്യാമ്പ് 24.10.2025 ശനിയാഴ്ച്ച നടന്നു. പ്രധാന അധ്യാപിക ശ്രീമതി സോജിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ മനോജ് സാർ ക്ലാസ് നയിച്ചു. ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്കുള്ള ക്യാമ്പ് നടത്തി.