ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ്

2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 26 ന് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തെ അധിഷ്ഠിതമാക്കിയായിരുന്നു ക്യാമ്പ് . കുട്ടികൾക്ക് ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുത്ത് പ്രാമോഷൻ വീഡിയോ, റീൽസ് എന്നിവ ഉണ്ടാക്കാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. എക്സേറ്റണൽ ആർ.പി ആയ അബു താഹിർ സാറും കൈറ്റ് മിസ്ട്രസ് അമ്പിളി ഹരിദാസും ക്ലാസ്സിന് നേതൃത്വം നല്കി.
സ്കൂൾ ക്യാമ്പ്
2024-27 ലിറ്റിൽ കൈട്ട്സ് ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ് മെയ് 11 തിയ്യതി നടന്നു. ഹെഡ് മിസ്ട്രസ് സിന്ധു ഉദ്ഘാടനം ചെയ്തു
| 21041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21041 |
| യൂണിറ്റ് നമ്പർ | LK/2018/21041 |
| അംഗങ്ങളുടെ എണ്ണം | 40... |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിററൂർ |
| ലീഡർ | റുമൈഷ എം |
| ഡെപ്യൂട്ടി ലീഡർ | എസ് നന്ദിത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമ്പിളി ഹരിദാസ്............ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുഷ്ക.കെ.വി............. |
| അവസാനം തിരുത്തിയത് | |
| 03-09-2025 | Prasad.ramalingam |