ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ വരൾച്ച

Schoolwiki സംരംഭത്തിൽ നിന്ന്
വരൾച്ച

  
വരണ്ടുണങ്ങീ ഭൂമി
മരവിച്ച് മരുഭൂമിയായ്‌.
നിലച്ചുപോമി ഭൂമിതൻ നേത്രം
വറ്റിപോമി ജലജാലകൾ
ഇനിയും വർച്ചയ്‌ക്കയെന്തിനീ ഭൂമി...

കൊഴിഞ്ഞു പോമി ഇലകൾ
വരൾന്നു പോമീ പുഴകൾ
കരയുവാനിനി ബാക്കിയില്ല കണ്ണീർ
കരയുവാൻ ഉണ്ടിനിയും പക്ഷേ ...
ഇനിയും വരൾച്ചയ്‌ക്കായെന്തിനീ ഭൂമി...

തണലും കുളിരും നശിച്ചുപോമരം
പ്രവാഹം നിളച്ചുപോ പുഴ...
മനുഷ്യാ....നീ ചെയ്യുന്നു പാപം
 എന്തിന് മുദ്രകുത്തുന്നു പാപി

 തളിർകട്ടെ പൂക്കൾ എൻ ഭൂവിൽ
ഇനിയും വരട്ടെ തളിർ ഭൂമി...........

HARITHA CHANDRA.V
8 A ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത