വരണ്ടുണങ്ങീ ഭൂമി
മരവിച്ച് മരുഭൂമിയായ്.
നിലച്ചുപോമി ഭൂമിതൻ നേത്രം
വറ്റിപോമി ജലജാലകൾ
ഇനിയും വർച്ചയ്‌ക്കയെന്തിനീ ഭൂമി...
കൊഴിഞ്ഞു പോമി ഇലകൾ
വരൾന്നു പോമീ പുഴകൾ
കരയുവാനിനി ബാക്കിയില്ല കണ്ണീർ
കരയുവാൻ ഉണ്ടിനിയും പക്ഷേ ...
ഇനിയും വരൾച്ചയ്‌ക്കായെന്തിനീ ഭൂമി...
തണലും കുളിരും നശിച്ചുപോമരം
പ്രവാഹം നിളച്ചുപോ പുഴ...
മനുഷ്യാ....നീ ചെയ്യുന്നു പാപം
എന്തിന് മുദ്രകുത്തുന്നു പാപി
തളിർകട്ടെ പൂക്കൾ എൻ ഭൂവിൽ
ഇനിയും വരട്ടെ തളിർ ഭൂമി...........