ജി.യു.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
ദൃശ്യരൂപം
കൊറോണ എന്ന മഹാമാരി
ഈ രോഗത്തിന്റെ ലക്ഷണം പനി,ചുമ, ജലദോഷം, തലവേദന, ശ്വാസതടസ്സം എന്നിവയാണ്. രോഗത്തെ പ്രതിരോധിക്കാനായി പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് പൊത്തുക, പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഒത്തു ചേർന്ന് ഒറ്റക്കെട്ടായി നേരിട്ടാൽ ഈ രോഗത്തെ നമുക്ക് തീർച്ചയായും പിടിച്ചു കെട്ടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം