ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കോമനും കോവിഡും

Schoolwiki സംരംഭത്തിൽ നിന്ന്
കോമനും കോവിഡും


കോമരം തുള്ളും
കോവിഡ് കേമനോ
കോമനതോർത്ത് കേണു
കോടിയും വേണ്ട കോലവും വേണ്ട
കോമള മാവട്ടെ എൻ ജീവിതം
കേരള സർക്കാറിൻ
കേളികൊട്ടിലറിഞ്ഞ ചട്ടം
കേട്ടു പാലിച്ചു കോമൻ
കോവിഡ് അകന്നു അഴലോടെ

 

ഹരിപ്രിയ
3A ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത