ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് എപ്പോഴും നല്ലത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് എപ്പോഴും നല്ലത്

ഒരിക്കൽ ഒരു കുടുംബത്തിൽ മിനി മനു എന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു,മിനി നാലാം ക്ലാസിലും മനു രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്,അവർ സ്കൂളിലേക്ക് നടന്നാണ് പോകാറുള്ളത് ഒരു ദിവസം അവർ രണ്ടു പേരും സ്കൂളിലേക്ക് പോകുമ്പോൾ മനുവിന് വഴിയിൽ നിന്ന് ഒരു ബിസ്കറ്റ് കിട്ടി. മനു അതെടുത്ത് കഴിക്കാൻ ശ്രമിച്ചു. എന്നാൽ മിനി അവനെ തടഞ്ഞു,എന്നിട്ട് മിനി മനു വിനോട് പറഞ്ഞു മനു.. ടീച്ചർ അസംബ്ലിയിൽ നമ്മളോട് പറഞ്ഞിട്ടില്ലേ വഴിയിൽ ചാടി കിടക്കുന്ന സാധനങ്ങൾ ഒന്നും എടുത്ത് കഴിക്കരുതെന്ന്, അതിൽ ധാരാളം രോഗാണുക്കൾ ഉണ്ടാകും, അത് നമ്മുക്ക് രോഗം വരുത്തും എന്നതൊക്കെ. മനുവിനു അവൻറെ തെറ്റു മനസ്സിലായി അവൻ അത് വലിച്ചെറിഞ്ഞു, കൂട്ടുകാരെ നമ്മൾ എപ്പോഴും ശുചിതം പാലിക്കണം, വൃത്തിയുള്ള ഭക്ഷണം കഴിക്കണം അല്ലെങ്കിൽ നമുക്കും അസുഖങ്ങൾ വരും.

മുഹമ്മദ് ആദിൽ - ET
3 B ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ