ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം

മനോഹരമായൊരു പൂന്തോട്ടം,
 എന്നുടെ കൊച്ചു പൂന്തോട്ടം.
 പൂക്കൾ നിറഞ്ഞു നിൽക്കുന്നു,
 പൂമ്പാറ്റകൾ തേൻ കുടിക്കുന്നു,
 തുമ്പികൾ പാറി പറക്കുന്നു,
 കുട്ടികളോടി കളിക്കുന്നു,
 എന്നുടെ കൊച്ചു പൂന്തോട്ടം.

ABHIJITH B
3 B GLPS KALLIAMPARA
CHITTUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത