ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ഇത്തിരിപോന്നൊരു വൈറസാണ് ഞാൻ
എന്നാലും ഞാനൊരു വമ്പനാണ്
രാജ്യം ഭരിക്കും
രാജാക്കന്മാരൊക്കെയും
മുട്ട് മടക്കി എന്റെ മുന്നിൽ
ഞാനാണ് വമ്പനെന്ന് നിനച്ചൊരെല്ലാം
പേടിച്ചിരിപ്പാൻ വീട്ടിൽ
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ല
ആരാധനാലയങ്ങൾ ഒന്നുമില്ല
ആരും ഭയപ്പെടേണ്ട തെല്ലുമെന്നെ
ജാഗ്രതയോടെ കഴിഞ്ഞാൽ മതി .
 

മുഹമ്മദ് ഷെരീഫ് .എസ്
ഒന്നാം തരം ജി.എൽ.പി.എസ് ,കളപ്പെട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത