ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ദിനാചരണങ്ങൾ(2023-24)

ലോക പരിസ്ഥിതി ദിനം

വായന ദിനചാരണം

ഡ്രൈ ഡേ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം

ബഷീർ ദിനാചരണം

ചാന്ദ്രദിനാഘോഷം

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ  ദിനചാരണം

GLPS ഊരകം കിഴുമുറിയുടെ ഹിരോഷിമ ദിനാചാരണം ഓഗസ്റ്റ് 6 ന്  കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെ നടന്നു. കുട്ടികൾ വെള്ള വസ്ത്രം ധരിച്ച് സ്കൂളിലെത്തി. പ്രത്യേക അസംബ്ലിയിൽ  ഹെഡ്മാസ്റ്റർ യുദ്ധവിരുദ്ധ

സന്ദേശം നൽകി. കുട്ടികൾ സഡാക്കോ കൊക്കുകളെ നിർമിച്ചു. ഇന്ത്യയുടെ മാതൃകയിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ അണിനിറന്നത് ഏറെ ആകർഷകമായി

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്രദിനാഘോഷം നടത്തി

GLPS ഊരകംകിഴുമുറിയുടെ ഈ വർഷത്തെ സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പതാക ഉയർത്തി. പി ടി എ പ്രസിഡന്റ്‌,സ്വാതന്ത്രദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും പങ്കെടുത്ത റാലിയിൽ സ്വാതന്ത്രസമരസേനാനികളുടെ വേഷപകർച്ച ഉണ്ടായിരുന്നു. അന്നേ ദിവസം വിദ്യാർഥികൾക്ക് പായസ വിതരണവും നടത്തി.

കേരളപ്പിറവി

ശിശുദിനാഘോഷം

Glps ഊരകം കിഴുമുറിയുടെ ശിശുദിനാഘോഷത്തിൽ കുട്ടികൾ എല്ലാവരും തന്നെ വെള്ള വസ്ത്രവും നെഹ്‌റുതൊപ്പിയും ധരിച്ച് സ്കൂളിലെത്തി. സ്കൂൾ ലീഡർ ശിശുദിന സന്ദേശം നൽകി. കുട്ടിചാച്ചാജിമാരുടെ വേഷം ശ്രദ്ധേയമായിരുന്നു. ശിശുദിനഗാനങ്ങൾ, തൊപ്പി നിർമാണം, ക്വിസ് എന്നിവ കുട്ടികൾക്കായി നടത്തിയിരുന്നു. പായസ വിതരണം ഉണ്ടായിരുന്നുഅറബി ഭാഷാ ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പതാക ഉയർത്തി. പി ടി എ പ്രസിഡന്റ്‌ സന്ദേശം നൽകി. വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. സ്കൂൾ ലീഡർ റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി. വിവിധ ക്ലാസുകൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു