ജി.എൽ.പി.എസ്. ആലംകോട്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്


ഇന്ന് ഞാൻ രാവിലെ എണീറ്റു പ്രഭാത കൃത്യങ്ങൾക്ക് ശേഷം കാപ്പി കുടിച്ചു പിന്നെ ഞാൻ മുല്ലയുടെ അടുത്ത് പോയി നോക്കി 5 മുല്ലപ്പൂ കിട്ടി രണ്ടെണ്ണം ഞാൻ സിയാക്ക് (അനുജത്തി) കൊടുത്തു. പിന്നെ പടം വരച്ചു കളർ അടിച്ചു. എനിക്ക് സ്കൂളിൽ പോകാൻ ആഗ്രഹം തോന്നി, കൂട്ടുകാരെയൊക്കെ കാണാൻ കൊതിയാകുന്നു. Covid ആയതുകൊണ്ട് ഇനി കുറേ ദിവസം കഴിഞ്ഞേ സ്കൂൾ തുറക്കുകയുള്ളു എന്ന് ഉമ്മ പറഞ്ഞു എല്ലാവരും വീട്ടിൽ ഇരിക്കണം, പുറത്തിറങ്ങരുതെന്നും പറഞ്ഞു. ഞാനും സിയായും കുറെ നേരം കളിച്ചു. പിന്നെ ഞാൻ ചെടിക്ക് വെള്ളം ഒഴിച്ചു.ചായ കുടിച്ചു. കുറച്ചു നേരം ഞങ്ങൾ പാട്ടുപാടി.
                       മൻഹ ബത്തൂൽ

 

മൻഹ ബത്തൂൽ
2 A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം