ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും പരിസര ശുചിത്വവും
രോഗ പ്രതിരോധവും പരിസര ശുചിത്വവും
ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റുസഹജീവികളും അജൈവഘടകങ്ങളുമായ് പരസ്പര ആശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവ വൈവിദ്ധ്യം ആവാസ വ്യവസ്ഥക്കും ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരാഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായിക്കഴിഞ്ഞു. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് പല കാര്യങ്ങളും നചെയ്യാൻ കഴിയും .
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് പ്ളേഗ് മുതൽ കോവിഡ്19 വരെയും ചെറുക്കൻ കഴിയും. പരിസരം വൃത്തിയിയാകുന്നതോടെ പല മഹാരോഗങ്ങളെയും ചെറുക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം