ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/ഈ അവധിക്കാലം ഞാൻ ഒരിക്കലും മറക്കില്ല
ഈ അവധിക്കാലം ഞാൻ ഒരിക്കലും മറക്കില്ല
ഈ അവധിക്കാലം എനിക്ക് നല്ല വിഷമമുണ്ട് .കാരണം പെട്ടെന്നല്ലെ കോ വിഡ് 19 എന്ന വൈറസ് വന്നത്.? ഒന്നര ലക്ഷം ജനങ്ങൾ മരിച്ചു.കഴിഞ്ഞ വർഷം വന്ന നിപ്പ വൈറസിനേക്കാളും ഭികരമാണ് കോവിഡ് 19. അതു കൊണ്ട് എനിക്ക് കളിക്കാനോ, വിരുന്നു പോകാനോ, കഴിയുന്നില്ല. അതു കൊണ്ട് ഞാൻ അനിയൻ്റെ കൂടെ വീട്ടിനകത്തിരുന്നാണ് കളിക്കുക ' .പിന്നെ ഞാൻ ചിത്രം വരക്കും' അതു കൊണ്ട് എനിക്ക് നേരം പോകുന്നത് അറിയുന്നില്ല' അങ്ങനെ ഒക്കെ ആണ് ഞാൻ ഈ അവധിക്കാലം ചിലവഴിക്കുന്നത് 'ഭാഗ്യം കൊണ്ട് ചിലരൊക്കെ കോ വിഡിൽ നിന്നും രക്ഷപ്പെട്ടു. ചിലർക്കൊക്കെ ജീവൻ നഷ്ടപ്പെട്ടു. ചിലരൊക്കെ രോഗബാധയേറ്റു ആശുപത്രിയിൽ എത്തി.അതുകൊണ്ട് ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു .ഈ അവധിക്കാലം ഞാൻ ഒരിക്കലും മറക്കില്ല
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം