ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ശുചിയാക്കാം കൊറോണയെ തടയാം
പരിസ്ഥിതിയെ ശുചിയാക്കാം കൊറോണയെ തടയാം
ഇതിനെ ചെറുത്തു നിർത്താൻ പരിസര ശുചിത്വവു വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകിത്തുടയ്കുകയും തുമ്മുമ്പോൾ മുഴം മറയ്ക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യമമെന്നതാണ് ഏറ്റവും പ്രധാനം. ഇതു കൊറോണയെ മാത്രമല്ല മറ്റു വൈറസ്സുകളേയും ശരീരത്തുൽ പ്രവേശുക്കുന്നതിൽ നിന്ന് തടയും. അതുപോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ആശുപത്രി, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് ശീലമാക്കുക., കണ്ണ്, മീക്ക് തുടങ്ങിയ അവയവങ്ങൾ കൈകൾകൊണ്ട് ശ്പർശിക്കാതിരിക്കുക. കൊറോണ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക. അവർഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക മാത്രമല്ല അവ തൊടുകപോലും ചയ്യാതിരിക്കുക എന്നത് പരമപ്രധാനമാണ്. പനി, ചുമ, ശ്വാസതടസ്സം, നീർക്കട്ട് എന്നീ രോഗലക്ഷണങ്ങൾ വന്നാൽ സ്വയം ചികിൽസിക്കാതെ തൊട്ടടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക. പ്രായമായവർക്കും കുട്ടികൾക്കും ഈ രോഗം വേഗത്തിൽ പിടിപെടുമെന്നുള്ളതുകൊണ്ട് വളരെ വീട്ടിലെ മറ്റുള്ളവർ വളരെ ശ്രദ്ധയോടെ നടക്കണം. കാരണം രോഗപ്രതിരോധശേഷി കുടുതലുള്ളവർ ഈ വൈറസ്സിന്റെ വാഹകരാകാൻ സാധ്യതയുണ്ട്. അവരിലൂടെ വീട്ടിലെ കുട്ടികളിലേക്കും മുതിർന്നവരിലേക്കും രോഗം പടരും. നാം തന്നെയാണ് നമുക്കുണ്ടാകുന്ന പല രോഗങ്ങളുടെയും കാരണം. ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിന്നും വായുവിൽകൂടിയും ശുദ്ധമല്ലാത്ത യലത്തുലൂടെയും മണ്ണിലൂടെയും പല രോഗങ്ങളും പിടിപെടുന്നു. ജലവും മണ്ണും വായുവും മലിനമാകുന്നതിനു കാരണം മനുഷ്യനാണ്. അതുകൊണ്ട് നാം ഇനിയെങ്കിലും ഉണർന്നു പ്രർത്തിച്ചില്ലെങ്കിൽ ഇത്തരം മഹാമാരികൾ ഇനിയുമുണ്ടാകും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം