സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.എം.എൽ.പി.എസ് തിരുവത്ര/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
2026 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായരീതിയിൽ സ്കൂളിൽ വെച്ച് നടന്നു.രാഷ്ട്രീയ സാമൂഹിക കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു .

