പ്രവേശനോത്സവം 2026-27

2026 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായരീതിയിൽ സ്കൂളിൽ വെച്ച് നടന്നു.രാഷ്ട്രീയ സാമൂഹിക കലാ  സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു .