ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാം ഒരു അതിജീവനത്തിന്റെ പാതയിൽ


ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസിൻ്റെ ഭീതിയിൽ അടച്ചിട്ടിരിക്കയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാരാതിരിക്കാനാണ് ലോകജനതയാകെ വീടിന്നകത്തു തന്നെ കഴിയുന്നത്. ഓരോരുത്തരും ഇപ്പോൾ ഉള്ളിടത്തു തന്നെ കഴിയണം. നമുക്ക് ഇതൽപം ബുദ്ധിമുട്ടുണ്ടാക്കും. പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ തടയാനുള്ള ഏക മരുന്ന് Social Distancing മാത്രമാണ്. നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും രക്ഷിക്കുന്നതിന് നാം ഈ ത്യാഗം സഹിച്ചേ തീരു' ലോകത്താകെ കോ വിഡ് മരണം ഒന്നര ലക്ഷം കടന്നിരിക്കന്നു. രോഗബാധിതർ 23 ലക്ഷത്തോളമായി. രണ്ട് പ്രളയത്തെയും നിപയെയും ശക്തമായി നേരിട്ട നമ്മുടെ കൊച്ചു കേരളം കൊ വിഡ് പ്രതിരോധത്തിലും ലോക ശ്രദ്ധ നേടിയിരിക്കയാണ്. രോഗബാധിതരിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പകരാതെ തടയാനും 2 പേരെ ഒഴികെ മുഴുവൻ പേരെയും ചികിൽസിച്ച ഭേദമാക്കാനും ( ഏതാനും പേർ ചികിൽസയിലുണ്ട്) നമുക്കായി. സർക്കാർ നിർദ്ദേശങ്ങൾ


അന്ന ഈശോ
7 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം