ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ നന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയ്ക്കായ്
 


രോഗ ചങ്ങല പൊട്ടിക്കാൻ
വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ നന്നായ് കഴുകേണം
കുസൃതികൾ വീട്ടിലൊതുക്കേണം
വീട്ടിൽ കഴിയുംനേരത്തും
പുസ്തകമാണെൻ ചങ്ങാതി.


ആദിശങ്കർ
1 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത