ഉള്ളടക്കത്തിലേക്ക് പോവുക

ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിജയികളെ അനുമോദിച്ചുവിജയികളെ അനുമോദിച്ചു. എസ് എസ് എൽ സി,, യു എസ് എസ്, എൻ എം എം എസ് ഇ. നേടിയ കുട്ടികളെ അനുമോദിച്ചു.
പ്രവേശനോത്സവം 2026പ്രിൻസിപ്പൽ ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. എച്ച് എം ഷാര ടീച്ചർ പിടിഎ പ്രസിഡന്റ് ഷീജ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഹബീബ ടീച്ചർ എന്നിവർ ആശംസകളർ അറിയിച്ചു. എല്ലാ യൂണിറ്റ് അംഗങ്ങളും സജീവമായി പ്രവർത്തിച്ചു. കുട്ടികൾക്ക് പായസം വിതരണം ഉണ്ടായിരുന്നു.
ചിറ്റൂർ ജിഎച്ച്എസ്എസ് സ്‌കൂളിനു ചിറ്റൂർ വിന്നേഴ്സ‌്‌ ഫുട്ബോൾ ക്ലബ് നൽകിയ മൈക്കും ബോക്സും അടങ്ങിയ സൗണ്ട് സിസ്റ്റം പ്രിൻസിപ്പൽ എസ്.ബിന്ദുവും പ്രധാനാധ്യാപിക എം.ശാരദാദേവിയും ചേർന്നു ക്ലബ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങുന്നു. സ്‌റ്റാഫ് സെക്രട്ടറി നിഷാ ബാബു, ക്ലബ് പ്രസിഡന്റ് പി. അനീഷ് കുമാർ, സെക്രട്ടറി സി.എസ്.ഗിരീഷ് കുമാർ, എസ്.സുഭാഷ്, കെ.ശശിധരൻ, ജി.രാജേഷ്, സി.മോഹനൻ, കെ.ശബരി എ ങ്കെടുത്തു
ജി.എച്ച്.എസ്.എസ്. ചിറ്റൂർ ബോയ്സ് സ്കൂളിൽ ടീച്ചേർസ് ഡേ ആഘോഷിച്ചു 2025.
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ കുട്ടികളുടെ സാങ്കേതിക വിദ്യ വളർത്തുന്നതിനായി സയൻസ് ക്ലബ്.
കുട്ടികളുടെ ഭാവി സമ്പാദ്യത്തിനായി 'സ്റ്റുഡന്റസ് സേവിങ് സ്‌കീം' എന്ന പദ്ധതി ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ നടപ്പിലാക്കി
ജി.എച്ച്.എസ്.എസ്. ചിറ്റൂർ സർഗം സ്കൂ‌ൾ കലോത്സവം 2025 സെപ്റ്റംബർ 18,19 വ്യാഴം,വെളളി ദിവസങ്ങളിൽ. ഉദ്ഘാടനം: കാളിദാസ് പുതുമന എഴുത്തുകാരനും നാടക രജയിതാവ്.