ചൂരവിള യു പി എസ് ചിങ്ങോലി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്


സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ലാബ് ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ചാന്ദ്രദിനം, ജനസംഖ്യ ദിനം എന്നീ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ ചിത്രം ,ആൽബം ക്വിസ്, പ്രസംഗം, സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സോഷ്യൽ സയൻസ് മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പലതവണ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മ്യൂസിയ സന്ദർശനം നടത്താറുണ്ട്. കഴിഞ്ഞ അക്കാദമിക വർഷങ്ങളിൽ ഇതിനായി തെരഞ്ഞെടുക്കുന്നത് കൃഷ്ണപുരം കൊട്ടാരമാണ്