ചതുർത്യാകരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഞാൻ
കൊറോണക്കാലത്തെ ഞാൻ
വാർഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ...... പെട്ടെന്നാണ് കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചത്. സ്കൂളിൽ ഞങ്ങൾക്ക് അവധി തന്നു. ഞാൻ വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്ക്കുകയും കഥകൾ വായിക്കുകയും ചെയ്തു .ഒരു ദിവസം എൻ്റെ അമ്മയുമായി ഞാൻ സ്കൂളിൽ ചെന്നു .അവിടെ സാറിന് കമ്പ്യൂട്ടർ പരിശീലനം നടക്കുകയായിരുന്നു. സാർ എനിക്ക് കുറച്ച് പുസ്തകങ്ങൾ തന്നു. പരമാവധി പുറത്തിറങ്ങാതിരിക്കാൻ ഞാൻ പുസ്തകങ്ങളിലേക്ക് ചേക്കേറി. ഞാൻ എന്നും ആ പുസ്തകങ്ങൾ വായിക്കും.മാസ്ക് ധരിച്ച് പുറത്തിറങ്ങും. .ഇടയ്ക്കിടെ കൈ കഴുകും. ജാഗ്രതയോടെ വീട്ടിൽ തന്നെ .നമ്മൾ കൊറോണ വൈറസിനെ പ്രതിരോധിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ