ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അവബോധവും ശാസ്ത്ര ചിന്തയും അഭിരുചിയും വളർത്തുവാൻ വേണ്ടി പ്രവർത്തിക്കുന്നവയാണ്സയൻസ് ക്ലബ്ബുകൾ. 'എല്ലാ വർഷവും വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
![](/images/thumb/a/ae/WhatsApp_Image_2024-04-19_at_8.42.02_PM.jpeg/300px-WhatsApp_Image_2024-04-19_at_8.42.02_PM.jpeg)
![വാനനിരീക്ഷണവും ശാസ്ത്ര അവബോധന ക്ലാസും പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ ജോ ജേക്കബ് നയിക്കുന്നു](/images/thumb/d/da/30084_science_class_1.jpeg/300px-30084_science_class_1.jpeg)
2024 ഫെബ്രുവരി 15 ന് കുട്ടികൾക്കായി നടത്തിയ Stream line Science for young Minds എന്ന പരിപാടി നടത്തപ്പെട്ടു