ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ മാലിന്യ സംസ്കരണംഎന്റെ നാട്ടിൽ.
മാലിന്യ സംസ്കരണംഎന്റെ നാട്ടിൽ.
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മാലിന്യം. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഉണ്ട്. ജൈവ മാലിന്യങ്ങൾ മണ്ണിൽ ലയിച്ചു ചേരുമെങ്കിലും അവ അമിതമായി കുന്നുകൂടിയാൽ പല പാരിസ്ഥിതിക പ്രശ്നങ്ങളും രോഗപകർച്ചയും ഉണ്ടാക്കും. ഇന്ന് നഗരങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിൽ നിന്നും മാർക്കറ്റുകളിലും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ നദീതീരങ്ങളിലും തുറസായ സ്ഥലങ്ങളിലും നിക്ഷേപിക്കുന്നു. ഇതു പോലെ തന്നെയാണ് ഖരമാലിന്യങ്ങളുടെയും ‘ അവസ്ഥ. എന്നാൽ നമ്മുടെ നാട്ടിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പരിപാടികളുണ്ട്. വീട്ടിലെയും സ്ഥാപനങ്ങളിലേയും ഖരമാലിന്യങ്ങൾ ശേഖരിച്ച് വച്ച് അവ ഒരുമിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നു. ഈ പ്രവർത്തനം വിജയിപ്പിക്കുന്നതിലൂടെ നമ്മുടെ നാടിനെ ശുചിത്വ സുന്ദര നാടാക്കി മാറ്റാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം