ഗവ എൽപിഎസ് ഇരവിനല്ലൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

കാറ്റേ കാറ്റേ പൂങ്കാറ്റേ പൂമണം
ഇത്തിരി തരുമോ നീ
പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി
ഇത്തിരി തരുമോ നീ
മഴയേ മഴയേ തേന്മഴയെ
മഴവില്ലഴകായി നീ വരുമോ
വെയിലെ വെയിലെ പൊൻവെയിലെ
കാണാകാഴ്ചകൾ തരുമോ നീ.

ശ്രീരാഗ് എ എസ്
1 A ഗവ എൽപിഎസ് ഇരവിനല്ലൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത