കാറ്റേ കാറ്റേ പൂങ്കാറ്റേ പൂമണം ഇത്തിരി തരുമോ നീ പാറി നടക്കും പൂമ്പാറ്റേ പൂമ്പൊടി ഇത്തിരി തരുമോ നീ മഴയേ മഴയേ തേന്മഴയെ മഴവില്ലഴകായി നീ വരുമോ വെയിലെ വെയിലെ പൊൻവെയിലെ കാണാകാഴ്ചകൾ തരുമോ നീ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത