ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

വൈറസിനെ തുരത്താൻ
 ഒന്നിച്ചു പോകാം മുന്നോട്ട്
 ശുചിത്വം പാലിക്കാം
 കൈകൾ നന്നായി കഴുകാം
 മൂക്കിലും മുഖത്തും കൈ തൊടാതിരിക്കാം.
 അകലം പാലിക്കാം.
 വീട്ടിൽ തന്നെ ഇരിക്കാം
 മന്ത്രിമാർ പോലീസുകാർ
 ആരോഗ്യപ്രവർത്തകർ എല്ലാവരെയും
 നന്ദിയോടെ ഓർത്തിടാം നമുക്ക്
 
 കൈകൾ കൂപ്പി നന്ദിയോടെ
 ഈശ്വരനെ ധ്യാനിക്കാം
 കൊറോണ എന്ന വൈറസിനെ
 തുരത്തിടാം
 നാമൊരുമിച്ച്

ആരോൺ എസ് എൻലൈറ്റൻ
2ബി ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത