Schoolwiki സംരംഭത്തിൽ നിന്ന്
അയ്യോ!!!കാലൻ കോവിഡ്
അയ്യോ!!!കാലൻ കോവിഡ്
കോവിഡ് - കോവിഡ് - കോവിഡ്19
ഇതു മാത്രമാണല്ലോ സംസാരവും
സംസർഗം വേണ്ടാത്ത കോവിഡ് 19
കവലയും മുക്കിലും കടകൾക്കു മുന്നിലും
ബ്രേയ്ക്ക് ചെയിൻ വയ്പിക്കും കോവിഡ്ല19
അങ്ങിനെ എവിടെത്തിരഞ്ഞാലും കോവിഡ്
കോവിഡ്, ഇങ്ങനെ വന്നിടുവാൻ കാരണം
ചൈനയെന്ന രാജ്യമല്ലോ ?
വലിയവനെന്നോ , ചെറിയവനെന്നോ
മനുഷ്യരുടെ ഇടയിലെ വേർതിരിവ്
കോവിഡിന് ..- ഇന്നതൊന്നുമില്ല
ആരെയും സ്നേഹിക്കും കോവിഡ്19
മരണഭയം നൽകീടും സ്നേഹിച്ചാൽ
കൽപണിയില്ല, കൊത്തുപണിയില്ല
റോഡുപണിയില്ല, ബാങ്കുമില്ലാ..
സ്കൂളുകളുമില്ല ട്യൂഷനുമില്ല
കല്യാണക്കൂട്ടമോ , പള്ളിയിലെക്കൂട്ടമോ
അമ്പലക്കൂട്ടമോ മോസ്കിലെ കൂട്ടമോ..
ഒന്നുമേ പാടില്ല ..ഇന്നിവിടെ
ഡോക്ടറും നഴ്സും വിശ്രമമില്ലാതെ
പൊരുതുന്നു കൊറോണ വൈറസിനോട്
നന്ദി ..നമസ്കാരം പോലീസു സേനക്ക്
നന്ദി..നമസ്കാരം ഡോക്ടേഴ്സിനും
നന്ദി നമസ്കാരം നഴ്സിനും കൂട്ടർക്കും
നന്ദി നമസ്കാരം ജനപ്രതിനിധികൾക്കും
നന്ദി..നന്ദി..നന്ദി ..മാത്രം..
നന്ദി ..നന്ദി ..നന്ദി മാത്രം
സാമൂഹിക അകലം പാലിക്കൂ..
കൈകൾ ശുചിയാക്കൂ സോപ്പിട്ട്
ഒന്നിച്ചു നേരിടാം ഈ വൈറസിനെ
ഒന്നിച്ചു പൊരുതി മുന്നേറാം
ഒന്നിച്ചു രക്ഷിക്കാം ലോകത്തെ തന്നെയും
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
അയ്യോ!!!കാലൻ കോവിഡ്
കോവിഡ് - കോവിഡ് - കോവിഡ്19
ഇതു മാത്രമാണല്ലോ സംസാരവും
സംസർഗം വേണ്ടാത്ത കോവിഡ് 19
കവലയും മുക്കിലും കടകൾക്കു മുന്നിലും
ബ്രേയ്ക്ക് ചെയിൻ വയ്പിക്കും കോവിഡ്ല19
അങ്ങിനെ എവിടെത്തിരഞ്ഞാലും കോവിഡ്
കോവിഡ്, ഇങ്ങനെ വന്നിടുവാൻ കാരണം
ചൈനയെന്ന രാജ്യമല്ലോ ?
വലിയവനെന്നോ , ചെറിയവനെന്നോ
മനുഷ്യരുടെ ഇടയിലെ വേർതിരിവ്
കോവിഡിന് ..- ഇന്നതൊന്നുമില്ല
ആരെയും സ്നേഹിക്കും കോവിഡ്19
മരണഭയം നൽകീടും സ്നേഹിച്ചാൽ
കൽപണിയില്ല, കൊത്തുപണിയില്ല
റോഡുപണിയില്ല, ബാങ്കുമില്ലാ..
സ്കൂളുകളുമില്ല ട്യൂഷനുമില്ല
കല്യാണക്കൂട്ടമോ , പള്ളിയിലെക്കൂട്ടമോ
അമ്പലക്കൂട്ടമോ മോസ്കിലെ കൂട്ടമോ..
ഒന്നുമേ പാടില്ല ..ഇന്നിവിടെ
ഡോക്ടറും നഴ്സും വിശ്രമമില്ലാതെ
പൊരുതുന്നു കൊറോണ വൈറസിനോട്
നന്ദി ..നമസ്കാരം പോലീസു സേനക്ക്
നന്ദി..നമസ്കാരം ഡോക്ടേഴ്സിനും
നന്ദി നമസ്കാരം നഴ്സിനും കൂട്ടർക്കും
നന്ദി നമസ്കാരം ജനപ്രതിനിധികൾക്കും
നന്ദി..നന്ദി..നന്ദി ..മാത്രം..
നന്ദി ..നന്ദി ..നന്ദി മാത്രം
സാമൂഹിക അകലം പാലിക്കൂ..
കൈകൾ ശുചിയാക്കൂ സോപ്പിട്ട്
ഒന്നിച്ചു നേരിടാം ഈ വൈറസിനെ
ഒന്നിച്ചു പൊരുതി മുന്നേറാം
ഒന്നിച്ചു രക്ഷിക്കാം ലോകത്തെ തന്നെയും
ലോകസുഖത്തിനായ് പ്രാർത്ഥനയോടെ...
ജ്യോതിഷ്‌മ എസ്
|
6A ഗവ യു പി എസ് പൂജപ്പുര തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|