ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം

അവധിക്കാലം
വീട്ടിനുള്ളിൽ
അനവധി കാര്യം
ചെയ്യേണം
വീട്ടിൽ തന്നെ
ഇരിക്കേണം
പല പല കഥകൾ
കേൾക്കേണം
പല പല കൃഷികൾ
ചെയ്യേണം
ഇടയ്ക്കിടക്ക്
കൈ കഴുകേണം
മാസ്ക് നമ്മൾ
ധരിക്കേണം
പല പല പുസ്തകം വായിച്ച്‌
അറിവുകൾ നമ്മൾ
നേടേണം
ഒഴിവാക്കീടാം
ഹസ്തദാനം
ഒഴിവാക്കീടാം
സ്നേഹ സന്ദർശനം
അകത്തിരിക്കാം
അല്പകാലം
പരിഭവിക്കേണ്ട
പിണങ്ങേണ്ട
പല പല കളികളിൽ
ഏർപ്പെടാലോ
നല്ല ശീലം
വളർത്താലോ

അദീഷ് ആർ
4 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത